സി.പി.എം വാളുകൾ വെട്ടിക്കീറിയ അച്ഛന്റെ തുന്നിച്ചേർത്ത മുഖത്തേക്ക് നോക്കാനാവാതെ കാലിൽ പിടിച്ച് കരയുന്ന ടി.പിയുടെ പ്രിയപ്പെട്ട മകന്റെ ചിത്രം ഇപ്പോഴും ഓർമയിൽ നിന്ന് പോയിട്ടില്ല
ഇല്ലാതാക്കിയ വ്യക്തികളുടെ മുന്നില്‍ ടിപി ഇപ്പോഴും ജീവിച്ചുകൊണ്ടിരിക്കുന്നു. ടിപിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരിലേക്ക് ഇനിയും അന്വേഷണം എത്തിയിട്ടില്ല എന്നാണ് ഏറ്റവും വേദനിപ്പിക്കുന്ന കാര്യം. അവസാനത്തെ ആളും ശിക്ഷിക്കപ്പെടണം എന്നാണ് ആഗ്രഹം.
ആരുണ്ട് / ആരില്ല ഒപ്പമെന്നത് എന്നെ ഉത്ക്കണ്ഠപ്പെടുത്തുന്നില്ല. അതൊട്ടുമെന്നെ ഭയപ്പെടുത്തുന്നുമില്ല. ഭയം എന്ന വാക്ക് ടി പി കൊണ്ടുപോയി. ഭയം എന്ന ഞെട്ടലും അന്നു നിലച്ചതാണ്
എം ഡി എം എയും കഞ്ചാവുമടക്കമുളള ലഹരിമരുന്നുകള്‍ പൊലീസ് റിസോര്‍ട്ടില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ഗുണ്ടാ നേതാവ് കമ്പളക്കാട് മുഹ്‌സിന്റെ വിവാഹപ്പാര്‍ട്ടിയാണ് റിസോര്‍ട്ടില്‍ നടന്നതെന്നാണ് ലഭിക്കുന്ന വിവരം
റ്റ് പ്രതികള്‍ക്കും സമാനമായ രീതിയില്‍ പരോള്‍ ലഭിച്ചിട്ടുണ്ട്. ടിപി കേസ് പ്രതികളോട് സി പി എമ്മിനുളള പ്രത്യേക ബന്ധം എന്താണ് എന്ന് രമ ചോദിച്ചു. പൊലീസും ഡോക്ടര്‍മാരുമെല്ലാം പ്രതികള്‍ക്ക് വേണ്ടി ഒത്തുകളിക്കുകയാണെന്നും രമ കുറ്റപ്പെടുത്തി.
ടിപി ചന്ദ്രശേഖരനെ 51 വെട്ട് വെട്ടിയാണ് ഞങ്ങൾ കൊന്നത്. അതുപോലെ വേണുവിനെ നൂറ് വെട്ട് വെട്ടി തീർക്കും. കെകെ രമയ്ക്ക് സ്വന്തം മകനെ അധികം വളർത്താനാകില്ല. മകന്റെ തല പൂങ്കുല പോലെ നടുറോഡിൽ ചിതറിക്കുന്നും കത്തിൽ ഭീഷണിപ്പെടുത്തുന്നു.
സഭയില്‍ ടിപിയുടെ ശബ്ദം മുഴങ്ങും. ജയിച്ചത് സഖാവ് ടിപിയാണ്. ടിപി മുന്നോട്ട് വച്ച രാഷ്ട്രീയം ഇല്ലാതാക്കാനാണ് അദ്ദേഹത്തെ അവസാനിപ്പിച്ചത്. അങ്ങനെയുളള കൊലപാതക രാഷ്ട്രീയത്തിനെതിരെ സന്ദേശം നല്‍കാനാണ് ബാഡ്ജ് ധരിച്ചെത്തിയതെന്ന് സത്യപ്രതിജ്ഞാ ദിവസം കെകെ രമ വ്യക്തമാക്കിയിരുന്നു.